ഒറ്റ നോട്ടത്തില്‍

പൈവളികെ ഗ്രാമ പഞ്ചായത്ത്

പൊതുവിവരങ്ങൾ

 

  ഉത്തരകേരളത്തിൽ കർണ്ണാടകയുമായി അതിർത്തി പങ്കിടുന്ന കാസറഗോഡ് ജില്ലയിലെ ചുരുക്കം ചില പഞ്ചായത്തുകളിലൊന്നാണ് പൈവളികെ ഗ്രാമ പഞ്ചായത്ത്.

 

ഉൾപ്പെടുന്ന വില്ലേജുകൾ

  • പൈവളികെ
  • ചിപ്പാർ
  • കയ്യാർ
  • കുടാൽ മേർക്കള
  • ബായാർ 

ബ്ലോക്ക് പഞ്ചായത്ത്:  മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്
ജില്ലാ പഞ്ചായത്ത്:      കാസർഗോഡ് ജില്ലാ പഞ്ചായത്ത്
താലൂക്ക്:          കാസർഗോഡ്
അസംബ്ലി നിയോജക മണ്ഡലം:         മഞ്ചേശ്വരം
പാർലമെന്റ് മണ്ഡലം:  കാസർഗോഡ്
നിലവിലുള്ള വാർഡുകൾ: 21


 

വിസ്തീർണ്ണം: 72.5 ചതുരശ്ര കിലോമീറ്റർ

അതിരുകൾ

കിഴക്ക്: കർണാടക സംസ്ഥാനം
പടിഞ്ഞാറ്: മംഗൽപാടി ഗ്രാമ പഞ്ചായത്ത്
തെക്ക്: പുത്തിഗെ ഗ്രാമ പഞ്ചായത്ത്
വടക്ക്: മീഞ്ചവോർക്കാടി ഗ്രാമ പഞ്ചായത്തുകൾ


ജനസംഖ്യ വിവരങ്ങൾ

ആകെ ജനസംഖ്യ: 34,274

  • പുരുഷൻമാർ: 17,111
  • സ്ത്രീകൾ: 17,163
  • പട്ടികജാതി: 2,393
  • പട്ടികവർഗ്ഗം: 3,450 

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • അംഗൻവാടികൾ: 35
  • എൽ.പി സ്കൂളുകൾ: 09
  • യു.പി സ്കൂളുകൾ: 07
  • ഹൈസ്കൂളുകൾ: 05
  • ഹയർസെക്കണ്ടറി സ്കൂളുകൾ: 02 

ആരോഗ്യ സ്ഥാപനങ്ങൾ

ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും

അലോപ്പതി: ഇഒഐ ബായാർ
ആയുർവേദം: ആയുഷ് പി.എച്ച്.സിപൈവളികെ
ഹോമിയോ: എൻ.ആർ.എച്ച്.എം ഡിസ്പെൻസറിചേവാർ

മൃഗസംരക്ഷണ സ്ഥാപനങ്ങൾ

  • മൃഗാശുപത്രി: 01
  • മൃഗാശുപത്രി സബ്സെന്റർ: 01 

സർക്കാർ ഓഫീസുകളും പൊതുസ്ഥാപനങ്ങളും

  • കൃഷിഭവൻ: 01
  • അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസ്: 01
  • പോസ്റ്റ് ഓഫീസുകൾ: 09
  • വില്ലേജ് ഓഫീസുകൾ: 03
  • കോ-ഓപ്പറേറ്റീവ് ബാങ്കുകൾ: 02
  • ദേശസാൽകൃത ബാങ്കുകൾ: 05
  • വൈദ്യുതി വകുപ്പ് ഓഫീസുകൾ: 01